മാവൂർ: പുൽപറമ്പിൽ വിജയൻ (63) നിര്യാതനായി. മാവൂർ പാറമ്മൽ ബ്രദേഴ്സ് വുഡ് ഇൻഡസ്ട്രീസ് ഉടമയാണ്. ഭാര്യ: നിർമലഭായ് (അരയങ്കോട് മുക്കിൽ). മക്കൾ: വിനീഷ് (കെ.എസ്.ഇ.ബി മീറ്റർ റീഡർ കോൺട്രാക്ട്, മാവൂർ), വിജിഷ. മക്കൾ: സുജിത് കാപ്പാട് (കുവൈത്ത്), സോണി പയിമ്പ്ര. സഹോദരങ്ങൾ: സാവിത്രി കുനിയിൽ, ശശിധരൻ ചിറക്കൽതാഴം, സത്യഭാമ കാരന്തൂർ, വിമല മലയമ്മ, ജയാനന്ദൻ പുൽപറമ്പിൽ, രാജീവ് (റിട്ട. പഞ്ചായത്ത് സെക്രട്ടറി). സഞ്ചയനം തിങ്കളാഴ്ച.