വളാഞ്ചേരി: കൂരിപ്പറമ്പിൽ മേലേതിൽ അബ്ദുറഹ്മാൻ ഹാജി (84) നിര്യാതനായി. ഭാര്യ: പരേതയായ ആയിശ ഹജ്ജുമ്മ. മക്കൾ: ജമാൽ ഹാജി, ഷാഹുൽ ഹമീദ്, ഷറഫുന്നിസ, ഖമറുന്നിസ, ശരീഫ, ആരിഫ. മരുമക്കൾ: അബ്ദുൽ ഖാദർ, സൈദ് മുഹമ്മദ്, മുഹമ്മദ് അലി, അബ്ദുൽ ഗഫൂർ.