വളാഞ്ചേരി: വൈക്കത്തൂർ പച്ചീരി പറമ്പിൽ പരമേശ്വരൻ (64) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: സുമലത, മുരളികൃഷ്ണൻ, സുചിത്ര. മരുമക്കൾ: സുധീർ, ജിജേഷ്, പൗർണമി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന്.