കുന്ദമംഗലം: വെള്ളനൂർ മാത്തോട്ടത്തിൽ ശ്രീധരൻ (74) നിര്യാതനായി. മാവൂർ ഗ്വോളിയോർ റയോൺസ് ജീവനക്കാരനായിരുന്നു. ഭാര്യ: ലീല. മക്കൾ: സന്തോഷ്, സതീഷ്, ബിനീഷ്. മരുമക്കൾ: സുഗിഷ, ആശ, നീതു.