ഈങ്ങാപ്പുഴ: കാക്കവയൽ താമസിക്കുന്ന പരേതനായ സെയ്തുകുടി അബ്ദുറഹ്മാന്റെ ഭാര്യ ഫാത്തിമ (92) നിര്യാതയായി. മക്കൾ: മുഹമ്മദ്, മെയ്തീൻ കുട്ടി, അലിയാർ, അബു, നഫീസ, സുബൈദ. മരുമക്കൾ: ഇബ്രാഹിം, മുഹമ്മദ്, റംല, ജമീല, സഫിയ, മുനീറ.