നാദാപുരം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. ചേലക്കാട് കരുവൻകണ്ടി വി.ടി.കെ. അബ്ദുല്ലയാണ് (60) മരിച്ചത്. മാസങ്ങൾക്ക് മുമ്പ് ചേലക്കാട് സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്നു. ഭാര്യ: അയിശു. മക്കൾ: സുബൈർ, സഹദ്, അഫ്സൽ, അസ്ഹർ, അജ്മൽ.