ഗുരുവായൂർ: മാണിക്കത്തുപടി കൊമ്പൻ അന്തോണി (96) നിര്യാതനായി. ഭാര്യ: പരേതയായ കൊച്ചമ്മ. മക്കൾ : കുര്യാക്കോസ്, സിസിലി, അൽഫോൻസ, സേവ്യർ, ജോസഫ്, തോമസ്, വർഗീസ്, ലിസി, പരേതനായ ജേക്കബ്ബ് (മുൻ ഗുരുവായൂർ നഗരസഭ വൈസ് ചെയർമാൻ). മരുമക്കൾ: ഓമന,ജോണി, മേരീസ്, ബീന, മിനി, ജോയ്, പരേതരായ ഫ്രാൻസിസ്, മേഗി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് മൂന്നിന് പാലയൂർ സെന്റ് തോമസ് മേജർ ആർക്കി എപ്പിസ്കോപ്പൽ പള്ളി സെമിത്തേരിയിൽ.