ഏമങ്ങാട്: പറമ്പാടൻ അപ്പുക്കുട്ടൻ (ബാബു -56) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: ശാലിനി, ശ്യാമ, ഷൈജു. മരുമക്കൾ: ബൈജു, അനു. സഹോദരങ്ങൾ: ബാലൻ, സുശീല. സംസ്കാരം ഞായർ രാവിലെ ഒമ്പത് മണിക്ക് അത്താണിക്കൽ പൊതുശ്മശാനത്തിൽ.