പത്തിരിപ്പാല: വിമുക്തഭടൻ മണ്ണൂർ കള്ളിവളപ്പിൽ കെ.എം. ചന്ദ്രൻ (74) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ലീന, ദീപ, ബൈജു, ദിവ്യ, ഗ്രീഷ്മ. മരുമക്കൾ: രാമകൃഷ്ണൻ, സുരേഷ്, ചെന്താമര, സുനിൽ. സഹോദരങ്ങൾ: തങ്കമണി, പ്രേമ.സംസ്കാരം ഞായറാഴ്ച രാവിലെ 9ന് ഐവർമഠത്തിൽ.