നന്മണ്ട: തെയ്യമ്പാടി പരേതനായ അബ്ദുവിന്റെ ഭാര്യ കുന്നോത്ത് പാത്തുമ്മ (103) നിര്യാതയായി. മക്കൾ: അബ്ദുൾ ഹമീദ് (വ്യാപാരി പി.കെ. വെജിറ്റബിൾ നന്മണ്ട), മൊയ്തീൻകോയ, റഷീദ് (വിമുക്ത ഭടൻ), ആയിഷ, ജമീല, മറിയം, പരേതരായ ആമിന, മുഹമ്മദ് കുഞ്ഞി (തണൽ സ്റ്റോർ കൂളിപ്പൊയിൽ). മരുമക്കൾ: ജമീല, പാത്തുമ്മ, (റിട്ട. അംഗൻവാടി വർക്കർ), പി.കെ അബ്ദുള്ളക്കുട്ടി, നഫീസ, സുബൈദ, ഹുസൈൻ (അവേലം), മുഹമ്മദ് (കോളിക്കൽ), പരേതനായ ഹക്കീം (പൂനൂർ).