വടകര: അഴിയൂര്‍ കോറോത്ത് റോഡ് കീഴ്ത്ത്യാട്ട് കമല (57) നിര്യാതയായി. ഭര്‍ത്താവ്: ഗോപി. മക്കള്‍: രജീഷ്, രമ്യ. മരുമക്കള്‍: ശ്രീജിത്ത്, രമ്യ.