വടകര: പതിയാരക്കര കോറോത്ത് ജാനു (75) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: രാജൻ, രാജീവൻ, ബാബു, രജനി, പരേതയായ മല്ലിക. മരുമക്കൾ: കണാരൻ, ഷീബ, ജിഷ, മിനി.