എലത്തൂർ: കോഴിപടനയിൽ ചന്ദ്രൻ (73) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: ഷിബു ചന്ദ്രോദയം, ഷീന, ഷിനി. മരുമക്കൾ: അഞ്ജു ഷിബു, പ്രജീത്ത് കരുവിശ്ശേരി, പ്രസാദ് ചെലപ്രം. സഹോദരങ്ങൾ: സൗമിനി, നിശാകരൻ, പരേതനായ പ്രേമൻ, ദേവി, സുമതി, ഉഷ.