കൊയിലാണ്ടി: മുചുകുന്നിലെ വിമുക്തഭടൻ മീത്തലെ നമ്പികണ്ടി (രജത് നിവാസ്) രാഘവൻ നായർ (79) നിര്യാതനായി. ഭാര്യ: ദാക്ഷായണി (ഡയറക്ടർ, ചേമഞ്ചേരി ഹൗസിങ് സൊസൈറ്റി). മക്കൾ: രാജേഷ് (ഡ്രൈവിങ് സ്കൂൾ), രാജീവൻ (ഊരാളുങ്കൽ സൊസൈറ്റി). മരുമക്കൾ: സുനിത (കേരള ബാങ്ക് പയ്യോളി), ജിഷ്ണ (നടുവണ്ണൂർ). സഹോദരങ്ങൾ: പത്മനാഭൻ, ബാലകൃഷ്ണൻ, പരേതരായ ലീല, ഗംഗാധരൻ.