ബാലുശ്ശേരി: കണ്ണങ്കോട് കൈക്കോളൻപാറയ്ക്കൽ താമസിക്കുന്ന മണപ്രംകണ്ടി രാജൻ (67) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: അഭിലാഷ്, അഖില. മരുമക്കൾ: രതീഷ് (കായണ്ണ), രമ്യ (കൊഴുക്കല്ലൂർ). സഹോദരങ്ങൾ: ലക്ഷ്മി, സുധാകരൻ, ലളിത, സദാനന്ദൻ, അരവിന്ദൻ.