കോഴിക്കോട്: തലക്കുളത്തൂർ ഉപ്പിണാത്ത് വളയന്നൂർ പരേതനായ രാമചന്ദ്രൻ മാസ്റ്ററുടെ ഭാര്യ മനത്താനത്ത് വരട്ടോടി ഗോപാലന്റെ മകൾ ലക്ഷ്മി (81) നിര്യാതയായി. മക്കൾ: പരേതനായ സുഷാന്ത്കുമാർ, നിഷ, പ്രശാന്ത്കുമാർ. മരുമക്കൾ: തിരുവണ്ണൂർ മൂലാട്ട് ഗിരീഷ്, കൊയിലാണ്ടി കീഴരിയൂർ പൊന്നാരംകണ്ടി പ്രമിത.