കുറ്റ്യാടി: പൂളക്ക മൊയ്തീൻ (60) നിര്യാതനായി. ഭാര്യ: ഷരീഫ മുണ്ടോത്ത്. മക്കൾ: സറീന, സറീജ്, ഷമീന. മരുമക്കൾ: റസാഖ് (പേരാമ്പ്ര), ഫൈസൽ (അടുക്കത്ത്), റുഖ്സാന (വയനാട്). സഹോദരങ്ങൾ: അമ്മദ്, ഹമീദ്, സലീം, സാറ, സുബൈദ, ജമീല, റാബിയ, സുഹറ, സൗദ, പരേതനായ കുഞ്ഞമ്മദ് കുട്ടി.