ബാലുശ്ശേരി: പരേതനായ കുനിയൻകണ്ടി അമ്പുക്കുട്ടിയുടെ ഭാര്യ മുണ്ടോളി അമ്മാളുക്കുട്ടി (94) നിര്യാതയായി. മക്കൾ: കെ.കെ. ബാലൻ (റിട്ട. എസ്.ഐ പാവങ്ങാട്), കുട്ടിമാളു (കൂട്ടാലിട), ജാനകി (വാളൂർ), വേണു (റിട്ട. എൽ.ഐ.സി, താമരശ്ശേരി), പരേതരായ ചന്തുക്കുട്ടി (കാരയാട്), അശോകൻ (കെ.എസ്.ഇ.ബി, ബാലുശ്ശേരി). മരുമക്കൾ: പി.കെ. ബാലൻ (റിട്ട. എസ്.ഐ വടകര), ലീല (കാരയാട്), എൻ.ആർ. പ്രീതി (കൊട്ടാരക്കോത്ത്), അനിത (മുണ്ടോളി), പരേതരായ സി.കെ. രാജൻ (ആയുർവേദം, കായണ്ണ), സത്യഭാമ (പാവങ്ങാട്). സഞ്ചയനം ബുധനാഴ്ച.