നന്മണ്ട: ചീക്കിലോട് തെയ്യപ്പിലാക്കൂൽ പരേതനായ ശങ്കരൻ നായരുടെ ഭാര്യ മാധവി അമ്മ (92) നിര്യാതയായി. മക്കൾ: വേണുഗോപാലൻ നായർ, ഹൈമവതി, ശ്യാമള, ഭാർഗവി. മരുമക്കൾ: വിജയൻ നായർ (റിട്ട. റെയിൽവേ എറണാകുളം), രാജൻ നായർ (അത്തോളി), ഗോമതി അമ്മ (അംഗൻവാടി വർക്കർ നന്മണ്ട), പരേതനായ മൈലക്കാട്ട് കുഞ്ഞപ്പക്കിടാവ്. സഹോദരങ്ങൾ: ചെത്തിൽ കൃഷ്ണൻ നായർ, മാളു അമ്മ, പരേതയായ നാരായണി അമ്മ. സഞ്ചയനം ബുധനാഴ്ച.