പാലേരി: കന്നാട്ടി ഒ.ടി.മുക്കിൽ നടുവിലിടത്തിൽ ശശീന്ദ്രന്റെ (സ്റ്റാർ നെറ്റ് കേബിൾ കൂത്താളി) മകൻ നവനീത് (19) നിര്യാതനായി. മാതാവ്: വിനോദിനി.