മുക്കം: പന്നിക്കോട് സുനി നിവാസിൽ ഇ. രാമചന്ദ്രൻ (റിട്ട. ഹവിൽദാർ ഇന്ത്യൻ ആർമി -82) നിര്യാതനായി. കോഴിക്കോട് ചിന്മയ വിദ്യാലയം, കോട്ടുളി ഈഡൻ യു.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിരുന്നു. ഭാര്യ: വിജയലക്ഷ്മി. മക്കൾ: സുനിത (ഹെഡ് നഴ്സ് കോഴിക്കോട് മെഡിക്കൽ കോളജ്), സുനിൽ (ഇ.എം.എസ് സഹകരണ ആശുപത്രി പെരിന്തൽമണ്ണ), സുനീഷ് (ഇരണ്ണി ഹയർ സെക്കൻഡറി സ്കൂൾ കാസർകോട്). മരുമക്കൾ: അശോകൻ, സീമ, ധന്യ. സംസ്കാരം ഞായറാഴ്ച 11ന് വീട്ടുവളപ്പിൽ.