പയ്യോളി: അയനിക്കാട് മാപ്പിള എൽ.പി സ്കൂൾ മുൻ അറബിക് അധ്യാപകൻ പയ്യോളി ക്രിസ്ത്യൻ പള്ളിക്കു സമീപം ‘ഉല്ലാസ്’ വീട്ടിൽ താമസിക്കുന്ന കൊല്ലം സ്വദേശി അബ്ദുൽ അസീസ് (78) നിര്യാതനായി. ഭാര്യമാർ: പരേതയായ വള്ളിയത്ത് കുഞ്ഞയിശ, നഫീസ. മക്കൾ: ബുഷറ, സിയാദ്, നിസാമുദ്ദീൻ, നവാസ്. മരുമക്കൾ: സിദ്ദീഖ് (മടവൂർ), ഷംല (കൊല്ലം), ഫഹന (പാലക്കുളം), ഡോ. ശദ്ല (തിക്കോടി).