പയ്യോളി: മലബാറിലെ പ്രമുഖ വോളിബാൾ റഫറിയായിരുന്ന പയ്യോളി പുത്തൻമരച്ചാലിൽ ടി. രാധാകൃഷ്ണൻ (80) നിര്യാതനായി. ഭാര്യ: സതി. മക്കൾ: ഗീത, അനിത, സതീന്ദ്രൻ, ബിന്ദു. മരുമക്കൾ: ഹരിപ്രഭ, ഉണ്ണി, നിത്യ, മുരളി. സഹോദരങ്ങൾ: ഉണ്ണി, കൃഷ്ണൻ, വിജയൻ, ബാബു, പരേതരായ ബാലൻ, തങ്കം. സഞ്ചയനം വെള്ളിയാഴ്ച