ചേളന്നൂർ: തച്ചുശാസ്ത്ര വിദഗ്ധൻ ഇരുവള്ളൂർ ആശാരിക്കണ്ടിയിൽ ഹരിദാസൻ (74) നിര്യാതനായി. ഭാര്യ: മാലതി. മക്കൾ: ലാലു, ലാലിനി, ലിസ. മരുമക്കൾ: സുധീഷ്, വിനോദൻ, ജിൻഷി. സഹോദരങ്ങൾ: പരേതരായ മാധവി, യശോദ, സരോജിനി, ജാനു. സഞ്ചയനം ശനിയാഴ്ച.