ഒടുമ്പ്ര: അപെക്സ് സ്കൂളിനുസമീപം പുനത്തിൽ നിവാസിൽ ദാസൻ (75) നിര്യാതനായി. ഭാര്യ: കുമാരി. മക്കൾ: പ്രസാദ്, പ്രമോദ്. മരുമക്കൾ: ഷിജി, ദീപ.