ഒളവണ്ണ: കള്ളിക്കുന്ന് പരേതനായ പുത്തലത്ത് അബ്ദുല്ലക്കുട്ടിയുടെ മകൻ വലിയങ്ങാടി പഴയ ഇരുമ്പ് മാർക്കറ്റിലെ കച്ചവടക്കാരനായ പുത്തലത്ത് അബ്ദുൽ ഖാദർ (78) നിര്യാതനായി.