മണിയൂർ: കേളോത്ത് കണ്ടി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കേളു. മക്കൾ : സുമതി, പരേതനായ സുരേഷ്. മരുമക്കൾ: രമേശൻ, ഉഷ.