മേപ്പയ്യൂർ: കീഴ്പ്പയ്യൂർ നെല്ലോടൻ ചാൽ ഭഗവതി ക്ഷേത്ര കുടുംബാംഗവും പഴയകാല സോഷ്യലിസ്റ്റുമായ തായാട്ട് കുങ്കർ (98) നിര്യാതനായി. ഭാര്യ: പരേതയായ അരിയായി. മക്കൾ: ബാലകൃഷ്ണൻ (റിട്ട. ആർമി), അശോകൻ തായാട്ട് (ജി.വി.എച്ച്.എസ് മേപ്പയ്യൂർ). മരുമക്കൾ: കമല, സുജിത (ജി.വി.എച്ച്.എസ് മേപ്പയ്യൂർ). സഹോദരൻ: കുമാരൻ