വേളം: തീക്കുനി ജീലാനി നഗറിലെ പടിഞ്ഞാറക്കണ്ടി അബ്ദുല്ല (80) നിര്യാതനായി. ഭാര്യ: പരേതയായ ആമിന. മക്കൾ: അബ്ദുൽ അസീസ്, റഫീഖ് (ഇരുവരും ബഹ്റൈൻ), സാറ. മരുമക്കൾ: ചെട്ട്യാങ്കണ്ടി അന്ത്രു (തീക്കുനി), റംല (മേമുണ്ട), റഷീദ (പുളിയംവീട്). സഹോദരങ്ങൾ: കുഞ്ഞാമി, ആയിശ, കദീശ, പരേതനായ മൊയ്തു.