വടകര: പഴങ്കാവ് കുഞ്ഞിപ്പറമ്പത്ത് നാണി (72, അകവളപ്പിൽ) നിര്യാതയായി. ഭർത്താവ്: പരേതനായ നാണു. മക്കൾ: ബാബു, സജീഷ്, സിന്ധു, സിനി. മരുമക്കൾ: ശാലിനി, ഷൈനി, ബാബു, പരേതനായ അജിത്ത്. സഹോദരങ്ങൾ: വിജയൻ, കമല, രാജൻ, സുധാകരൻ, രമേശൻ, രാജീവൻ, ബാബു.