കരുവൻതിരുത്തി: തെക്കേതല സൂപ്പി തൊടി ഹൗസിൽ കോയമോൻ (67) നിര്യാതനായി. ഭാര്യ: നഫീസ. സഹോദരങ്ങൾ: എസ്.പി. ഹസ്സൻകോയ, എസ്.പി. കബീർ, എസ്.പി. അബ്ദുറഹ്മാൻ, എസ്.പി. അബൂബക്കർ സിദ്ദീഖ്, നഫീസ.