വടകര: ചോമ്പാൽ കൊളരാട് തെരുവിൽ പുത്തൻ പുരയിൽ പത്മാക്ഷി (76) നിര്യാതയായി. ഭർത്താവ്: കതിരൻ ശ്രീധരൻ. മക്കൾ: ഡോ: സുജയ (യു.എസ്.എ), ജയചന്ദ്രൻ (സ്കൈ വിഷൻ നെറ്റ് വർക്ക് ചോമ്പാല), സുരേന്ദ്രൻ. മരുമക്കൾ: രാമകൃഷ്ണൻ (യു.എസ്.എ), സുലജ (വുമൻസ് പ്രൊട്ടക്ഷൻ ഓഫിസർ കണ്ണൂർ), ശ്രീമേഘ.