പേരാമ്പ്ര: മുയിപ്പോത്ത് ഈസ്റ്റ് എൽ.പി.സ്കൂൾ റിട്ട. അധ്യാപകൻ ചാലിൽ കുഞ്ഞിക്കണാരൻ നായർ (88) നിര്യാതനായി. ഭാര്യമാർ: വിമല, പരേതയായ നാരായണി. മക്കൾ: നാരായണൻ (വെള്ളൂക്കര), ചന്ദ്രിക, ശോഭ, അനൂപ്, മഞ്ജുള. മരുമക്കൾ: തങ്കം (ചെമ്മരത്തൂർ), രാജൻ, ശ്രീധരൻ, പ്രമോദ് കുമാർ (അധ്യാപകൻ), ദിശ ദാസ്.