കുറ്റ്യാടി: കുറ്റ്യാടി പാലത്തിനടുത്ത കടവിൽ വയോധികർ ഒഴുക്കിൽ പെട്ടു മരിച്ചു. കായക്കൊടി ചുഴലിക്കര ചാത്തു (88) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് സംഭവം. തുണി അലക്കാൻ എത്തിയ സ്ത്രീകൾ സംഭവം കണ്ട് നാട്ടുകാരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും നാദാപുരം അഗ്നിരക്ഷ സേനയും ഒരു മണിക്കൂർ തിരഞ്ഞാണ് മൃതദേഹം കണ്ടെടുത്തത്. ഭാര്യ: മാത. മക്കൾ: നാണു, ജാനു, മാതു, ദേവി രാജൻ. മരുമക്കൾ: ശാന്ത, കണ്ണൻ, ചാത്തു, ബാലൻ, ശോ