പൂനൂർ: പുതിയമ്പ്ര വട്ടക്കണ്ടി വേലായുധൻ (70) നിര്യാതനായി. പിതാവ്: പരേതനായ വെള്ളൻ. ഭാര്യ: കല്യാണി. മക്കൾ: മനോജ്, ബിന്ദു, നിഷ. മരുമക്കൾ: ഗണേശൻ, ഷാജു, സബിത. സഞ്ചയനം: വെള്ളിയാഴ്ച.