ചേമഞ്ചേരി: തുവ്വക്കോട് പരേതനായ മണ്ടോകണ്ടി കുഞ്ഞായൻകുട്ടിയുടെ ഭാര്യ കുഞ്ഞായിഷ ഉമ്മ (85) നിര്യാതയായി. മക്കൾ: സുബൈദ, ഫാത്തിമ (അധ്യാപിക, ജിം.എം.യു.പി സ്കൂൾ വേളൂർ), ഹസീന, ആലിക്കോയ. മരുമക്കൾ: മുഹമ്മദ് കോയ (പൂക്കാട്), എം.വി.പി. അബ്ദുറഹ്മാൻ (റിട്ട. പ്രിൻസിപ്പൽ, ജി.എം.എച്ച്.എസ്.എസ് അരീക്കോട്), പരേതനായ അബ്ദുൽ സമദ്, മുബീന. സഹോദരങ്ങൾ: കുഞ്ഞീമ, മുഹമ്മദ്, അബു, ആലിക്കുട്ടി, അബ്ദുല്ലക്കുട്ടി, ഹസൻകുട്ടി, ഇമ്പിച്ചി മൊയ്തി, അബ്ദുറഹ്മാൻകുട്ടി.