കരിക്കാംകുളം: ഫ്ലോറിക്കൻറോഡ് പരേതനായ വെള്ളുർനടക്കൽ കൃഷ്ണൻനായരുടെ ഭാര്യ നെൻമിളി സതിദേവിയമ്മ (73) നിര്യാതയായി. മക്കൾ: ഷാജി, മുരളീധരൻ (കെ.എസ്.ഇ.ബി. കാരപറമ്പ് സെക്ഷൻ), അജിത കുമാരി, അനിത കുമാരി. മരുമക്കൾ: രാധി, രാധാകൃഷ്ണൻ, വിനോദ് കുമാർ. സഹോദരങ്ങൾ: ഗൗരി, കാവേരി. സഞ്ചയനം വ്യാഴാഴ്ച.