വടകര: വൈക്കിലശ്ശേരി റോഡ് അയ്യന്റെ പുതുക്കുടി സീനത്ത് (45) നിര്യാതയായി. മാതാവ്: ഫാത്തിമ. ഭർത്താവ്: അബൂബക്കർ. മക്കൾ: അസ്മ, മുഹ്സിന, അഫീദ, മുർഷിദ. മരുമക്കൾ: സാബിത്ത്, സാലി, ഷംസീർ, അമ്മത്. സഹോദരങ്ങൾ: റഫീഖ്, ഫിറോസ്, ഹാജറ, സറീന.