നാദാപുരം: കുനിങ്ങാട് മുല്ലേരി മീത്തൽ പാറു (95) നിര്യാതയായി. ഭർത്താവ്: പരേതനായ ബാപ്പു. മക്കൾ: കുമാരൻ, ശാന്ത, ഗോപാലൻ, നാരായണി, രാജൻ, ലീല, ബാബു. മരുമക്കൾ: കുമാരൻ, നാണു, കുമാരൻ (കക്കട്ട്), ശാന്ത, ലീല, രാധ, ജിഷ.