നാദാപുരം: കുനിങ്ങാട് മടപ്പള്ളി കുഞ്ഞബ്ദുല്ല (67) നിര്യാതനായി. ഭാര്യ: ജമീല അനാറത്ത്. മക്കൾ: മുഹമ്മദ്, ജസീല. മരുമക്കൾ: ബഷീർ, സൗദ. സഹോദരങ്ങൾ: ഖദീജ, അലീമ, കുഞ്ഞാമി.