ബാലുശ്ശേരി: പുത്തൂർ വട്ടംപോണോയിൽ മുഹമ്മദ് അൻസാർ (45) നിര്യാതനായി. പിതാവ്: പരേതനായ കെ.പി. ഉസ്മാൻ. മാതാവ്: ആയിഷ. ഭാര്യ: റംസീന. മക്കൾ: അസ ആയിഷ, അവാൻ ഉസ്മാൻ. സഹോദരങ്ങൾ: നിഹാറ, ഹാഷിഫ.