ചേളന്നൂർ : അമ്പലത്തുകുളങ്ങര അരിയിൽ അപ്പുണ്ണി നായർ (82) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: മുരളീധരൻ, മിനി, മനോജ്കുമാർ. മരുമക്കൾ: ഫെമി, മുരളീധരൻ, ഷിഗില. സഞ്ചയനം ബുധനാഴ്ച.