കോഴിക്കോട്: പരേതനായ ഇടിയാനംവീട്ടിൽ ഹുസ്സൻ കോയയുടെ ഭാര്യ ആലിഹസ്സൻ മരക്കാരകത്ത് ആയിശബി (89) ഫ്രാൻസിസ് റോഡ് കുഞ്ഞാലുപള്ളിക്ക് സമീപം എ.എം. ഹൗസിൽ നിര്യാതയായി.
മക്കൾ: ഹമീദലി (എൻജിനീയർ), മുഹമ്മദ് ഇക്ബാൽ (മലബാർ അലൂമിനിയം), മുഹമ്മദ് ഫൈസൽ (ദമാം), സഫീർ അഹമ്മദ് (ദമാം), സക്കീന, സഹീദ, ഹൈറുന്നീസ, ആബിദ, ഹസീന (അധ്യാപിക എം.എം.വി.എച്ച്.എസ്, പരപ്പിൽ), പരേതരായ അബ്ദുസമദ്, യഹിയ, അബുഹൈയ്. മരുമക്കൾ: കൊശാനി വീട്ടിൽ ആലിക്കോയ, കുഞ്ഞിരിയമ്പലം മുഹമ്മദലി, ദുശാവീട് അഹമ്മദ് കോയ, സൂപ്പിക്കാവീട്ടിൽ മുസ്തഫ, പഴയതോപ്പിൽ സാക്കിർ (മലബാർ അലൂമിനിയം), പി.പി. വഹീദ പള്ളിക്കണ്ടി, മുസ്ലിയാരകം കദീശ, പടിഞ്ഞാറെ പള്ളി വീട് ജുബൈരിയ, തോപ്പിൽ ഫസീല, കടാക്കലകം ഫഹ്മി. സഹോദരങ്ങൾ: എ.എം. പക്കർ കോയ, സുബൈദ, മാമുക്കോയ, മൊയ്തീൻ കോയ, ഇമ്പിച്ചാമിനബി, പരേതനായ എ.എം. അഹമ്മദ് കോയ.