മേപ്പയ്യൂർ: കീഴരിയൂർ മൂലത്ത് ഖദീജ (57) നിര്യാതയായി. ഭർത്താവ്: മൂലത്ത് കുട്ട്യാലി (ഡി.കെ.ടി.എഫ് കീഴരിയൂർ മണ്ഡലം പ്രസിഡന്റ്). മക്കൾ: ഷാനവാസ്(ദുബൈ), ഷബിന, ഷഹീന. മരുമക്കൾ: സീനത്ത്, ഫൈജാസ് മേപ്പയൂർ, സമീർ വാകയാട്(ബഹ്റൈൻ). സഹോദരങ്ങൾ: അബ്ദുറഹ്മാൻ, കുഞ്ഞയിശ, പരേതനായ തണൽ കുഞ്ഞിമൊയ്തി