മടവൂർ: റിട്ട. ഗ്രാമ പഞ്ചായത്ത് ഓഫിസ് അസിസ്റ്റന്റ് തറോൽ രാമൻകുട്ടി (77) നിര്യാതനായി. ഭാര്യ: പരേതയായ ചക്കി. മക്കൾ: പരേതനായ വാസുദേവൻ, ഭാസ്കരൻ, ദിനേശൻ, പുഷ്പ, ഷീല, സിന്ധു. മരുമക്കൾ: വേലായുധൻ, മോഹൻദാസ്, ഷാഘു, ഉഷ, ദേവകി, ഷിംന.