നാദാപുരം: ജാതിയേരി കല്ലുമ്മൽ പരേതനായ മമ്മേരിക്കണ്ടിയിൽ പൂക്കോയ തങ്ങളുടെ ഭാര്യ ഹലീമ ഹജ്ജുമ്മ (96) നിര്യാതയായി. മക്കൾ: എസ്.പി.എം. തങ്ങൾ (കടമേരി റഹ് മാനിയ്യ വർക്കിങ് പ്രസിഡന്റ്, റിട്ട. അധ്യാപകൻ വിഷ്ണുമംഗലം എൽ.പി.സ്കൂൾ), ആറ്റബീ, മുല്ലബീ, ശരിഫബീ. മരുമക്കൾ: സാറ വാണിമേൽ, പരേതരായ പുതിയോട്ടിൻ കുഞ്ഞമ്മദ് മുസ്ലിയാർ (റിട്ട. അധ്യാപകൻ എളയടം എം.എൽ.പി. സ്കൂൾ), എടവന കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകൻ മലാറക്കൽ എം.എൽ.പി. സ്കൂൾ), സി.എച്ച്. കുഞ്ഞിക്കോയ തങ്ങൾ പാലോൽ. സഹോദരങ്ങൾ: പരേതനായ കീഴന കുഞ്ഞബ്ദുല്ല മുസ്ലിയാർ, ചീക്കിലോട്ട് കുഞ്ഞമ്മദ് മുസ്ലിയാർ.