കളൻതോട്: കണ്ടിയിൽ താമസിക്കുന്ന മണിമുണ്ടയിൽ മാമുഹാജി (78) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: റഷീദ്, ജമീല, കൗലത്ത്, സുലൈഖ. മരുമക്കൾ: അബ്ദുറഹ്മാൻ മുസ്ലിയാർ മലയമ്മ, ആലിക്കുട്ടി താത്തൂർ, മുജീബ് സഖാഫി ചെലവൂർ, സൽമത്ത് വാവാട്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് കളൻതോട് മുടപ്പനക്കൽ ജുമാ മസ്ജിദിൽ