പേരാമ്പ്ര: ചെറുവണ്ണൂർ എടക്കയിൽ തെരുവിലെ ചെറിയ കോട്ടച്ചാലിൽ ഭാസ്കരൻ (84) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഉദയൻ, ഉല്ലാസ്, ഉമേഷ്. മരുമക്കൾ: സിന്ധു, ഷിജി (സി.പി.എം എടക്കയിൽ ബ്രാഞ്ച് അംഗം). സഹോദരങ്ങൾ: പരേതരായ കണാരൻ, മാതു, നാരായണി.