കോരപ്പുഴ: ചോയിച്ചിവയലിൽ ആച്ച (94) നിര്യാതയായി. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ: ബാബുരാജ്, കൃഷ്ണൻ (കൈരളി ലൈം ഇൻഡസ്ട്രീസ് കോരപ്പുഴ), സുകുമാരൻ, പ്രമോദ്. മരുമക്കൾ: ഗിരിജ, കാഞ്ചന, രജിത, ലസിത.