ഒളവണ്ണ: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ പടിക്കപ്പുറത്ത് ശശിധരൻ (68) നിര്യാതനായി. ഭാര്യ: പ്രേമ. മക്കൾ: വിനോദ്, ബിന്ദു, ബീന. മരുമക്കൾ: ശിവദാസൻ, വിനോദ്, രജിഷ്മ. സഹോദരങ്ങൾ: നാരായണൻ, രവീന്ദ്രൻ, രാധാകൃഷ്ണൻ, സുരേഷ് ബാബു (കുട്ടൻ), പരേതരായ സുരേന്ദ്രൻ, സദാനന്ദൻ. സഞ്ചയനം ശനിയാഴ്ച.